കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച പാലിയേറ്റീവ് ദിനാഘോഷം ഉദഘാടനം ചെയ്യുതു.
കിടപ്പു രോഗികൾക്ക് ജീവിത പ്രതീക്ഷകളും തണലും നൽകുന്ന പ്രസ്ഥാനമാണ് പാലിയേറ്റീവ് കെയറുകൾ.രോഗികളുടെ മാനസിക വൈകാരിക പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്ന സ്നേഹ ചികിത്സ കൂടിയാണ് പാലിയേറ്റീവ് കെയർ. രോഗികളുടെ വിപരീത ചിന്തകളെ സ്നേഹപൂർണമായ പരിചരണത്തിലൂടെ ആശ്വാസമേകാൻ പാലിയേറ്റീവ് കെയർ പ്രവർത്തകർക്ക് സാധിക്കും.
കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ
നേതൃത്വത്തിൽ പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയർ സംവിധാനം മറ്റുള്ളവർക്ക് മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ച്ചവെക്കുന്നത്