ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള മൗലാന ആസാദ് ഫെലോഷിപ്പ് നിർത്തലാക്കിയ കേന്ദ്രസർക്കാർ നടപടി അങ്ങേയറ്റം ഖേദകരവും പ്രതിഷേധാർഹവുമാണ്. നിർത്തലാക്കിയ സ്കോളർഷിപ്പ് പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംപിമാർ പാർലമെന്റിലെ ഗാന്ധി പ്രതിമയ്ക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ സമരത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *