ആലുവ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എടയപ്പുറം NAD റോഡിന്റെ ശോചനിയാവസ്ഥ ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ആലുവ PWD ഓഫീസിനു മുൻപിൽ ആലുവ എം എൽ എ അൻവർ സാദത്തിന്റെ നേതൃതത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉൽഘടനം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *