പള്ളിക്കര സെന്റ് മേരീസ് കത്തീഡ്രലിന്റെ കീഴിലുള്ള സെന്റ് മേരിസ് സൺഡേസ്ക്കൂൾ, മോറയ്ക്കാല;

ശതാബ്‌ദി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ പങ്കെടുത്തു.

ശതാബ്ദി ആഘോഷിക്കുന്ന മോറക്കാല സെന്റ് മേരിസ് സൺഡേസ്ക്കൂളിന്റെ അധികാരികൾക്ക് ആശംസകൾ നേരുന്നു .

കുട്ടികൾ സ്വയം നിയന്ത്രണത്തിലും , ആത്മീയ മൂല്യങ്ങളിലും വളരാൻ സൺഡേ സ്ക്കൂളുകൾ വഹിക്കുന്ന പങ്ക് വലുതാണ്.

ആഘോഷങ്ങളിൽ

ശ്രേഷ്ഠ കാതോലിക്ക ബാവയുടേയും,അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടേയും സാന്നിധ്യം ചടങ്ങ് മഹനീയമാക്കി.

Leave a Reply

Your email address will not be published. Required fields are marked *