ഇടവൂർ യു.പി.സ്കൂളിന്റെ 104 മത് വാർഷികദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്നേയുള്ള സ്കൂൾ, നിരവധി മനുഷ്യർക്ക് അക്ഷരവും, അറിവും അതുവഴി ജീവിതവും നൽകിയ വലിയ പാരമ്പര്യമുള്ള സ്കൂളിന്റെ സർഗോത്സവം എന്ന പേരിൽ നടത്തുന്ന വാർഷിക ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷം .

വളരെ ഭംഗിയായി ആഘോഷ പരിപാടികളും , യാത്രഅയപ്പു സമ്മേളനവും സംഘടിപ്പിച്ച അധ്യാപകർക്കും പി.ടി.എ ഭാരവാഹികൾക്കും ,കുട്ടികൾക്കും എന്റെ അഭിനന്ദനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *