രണ്ടു ദിവസം നീണ്ട ക്രിയാത്മക ചർച്ചകൾക്കു ശേഷം പുതിയ ഉണർവോടെ കേരളത്തിലെ കോൺഗ്രസ്സ് നേതൃത്വം .

ജനാധിപത്യത്തിനും, ബഹുസ്വരതയ്ക്കും , മതേതരത്വത്തിനും പോറലേൽക്കാതിരിക്കാൻ കോൺഗ്രസ് ശക്തിപ്പെടേണ്ടതുണ്ട് അതാനായി ഇനിയുള്ള ദിനങ്ങളിൽ ഒരുമിച്ചു പരിശ്രമിച്ചിടാം .

Leave a Reply

Your email address will not be published. Required fields are marked *