രാവെന്നോ പകലെന്നോയില്ലാതെ ആതുര സേവന രംഗത്ത് കർമ്മനിരതരായ എല്ലാ സഹോദരി സഹോദന്മാർക്കും നേഴ്സസ് ദിനാശംസകൾ.

ഇന്നലെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ അന്തർദ്ദേശീയ നേഴ്സ് ദിനത്തോടനുബന്ധിച്ച് നടത്തിയ ആഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *