ഐരാപുരം സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ അംഗങ്ങൾക്ക് പെൻഷൻ വിതരണത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

അംഗങ്ങൾക്ക് ആശ്വാസവും , ആത്മബലവും നൽകുന്നതാണ് ഐരാപുരം സർവ്വീസ് സഹകരണ ബാങ്കിന്റെ നടപടി. മറ്റു സഹകരണ ബാങ്കുകൾക്ക് മാതൃക കൂടിയാണ് ഐരാപുരം സർവ്വീസ് സഹകരണ ബാങ്ക്, ബാങ്കിന്റെ നേതൃത്വം വഹിക്കുന്ന ഏവർക്കും അഭിനന്ദനങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *