മിഷൻ 2024 കൈപ്പമംഗലം ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ച ബൂത്ത് തല നേതൃത്വ പരിശീലന ക്യാമ്പ് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. വളരെ ആവേശത്തോടെയാണ് പ്രവർത്തകർ ക്യാമ്പിൽ പങ്കെടുത്തത.
വിവിധ വിഷയങ്ങളിൽ ആഴത്തിലുള്ള ചർച്ചകൾ ഉണ്ടായിരുന്നു.
വർഗ്ഗീയ ശക്തികളെ 2024 ലെ പൊതു തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താൻ ആവശ്യമായ കർമ്മ പരിപാടികളുമായി മുന്നോട്ടു പോകുവാൻ ബൂത്ത് തല നേതൃത്വ ക്യാമ്പ് ദൃഢപ്രതിജ്ഞയെടുത്തു.