ചാലക്കുടി നിയോജക മണ്ഡലത്തിലെ
എസ്.എസ്.എൽ.സി , ഹയർ സെക്കന്ററി പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കാൻ ചാലക്കുടി എം.എൽ.എ സനീഷ് കുമാർ ജോസഫ് സംഘടിപ്പിച്ച എം.എൽ.എ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു. ചടങ്ങ് ശശി തരൂർ എം.പി. ഉദ്ഘാടനം ചെയ്തു.
മികച്ച വിജയങ്ങൾ ഏറ്റവും മികച്ച പൗരന്മാരായി വളരാനും , സമൂഹത്തിന് ഉത്തമമായ കാര്യങ്ങൾക്ക് നേതൃത്വം നൽകുവാനും ഇടയാവട്ടെയെന്ന് ആശംസിക്കുന്നു