പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ കോടനാട് കപ്രികാട് അഭയാരണ്യത്തിൽ എംപി ഫണ്ടിൽ നിന്നുമുള്ള തുക ഉപയോഗിച്ച് നിർമ്മിക്കുന്ന ചിൽഡ്രൻസ് പാർക്കിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു.
കുട്ടികളുടെ മാനസീകവും , ശരീരികവുമായ വളർച്ചക്ക് ആവശ്യമായ ഭൗതീക സാഹചര്യങ്ങൾ ഒരുക്കുകയെന്നത് ആത്മസംതൃപ്തി പകരുന്ന കർമ്മമാണ്