ഒരുമ 2023 , അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ ഡേയുമായി ബന്ധപ്പെട്ട് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
“Health is a state of complete physical mental and social well being and not merely the absence of disease and infinity “
ആരോഗ്യം എന്നത് ശാരീരികവും മാനസികവും സാമൂഹ്യവുമായ ഉന്നമനമാണ് അത്തരത്തിലുള്ള കരുതൽ ലഭിക്കുന്ന ആശുപത്രിയാണ് ലിറ്റിൽ ഫ്ലവർ ആശുപത്രി .
അങ്കമാലി എന്ന നാടിന്റെ പേര് പുറംലോകത്ത് പ്രശസ്തമായതിൽ ഒരു വലിയ പങ്ക് ലിറ്റിൽ ഫ്ലവർ എന്ന് ആശുപത്രിയുടെ പേരിൽക്കൂടിയാണെന്നത് ആശുപത്രിക്ക് അഭിമാനാർഹമാണ്. ഇവിടെ മികച്ച രീതിയിൽ സേവനമനുഷ്ഠിക്കുന്ന ഡോക്ടർമാർ പാരാമെഡിക്കൽ സ്റ്റാഫുകൾ മാനേജ്മെൻറ് അധികാരികൾ എന്നിവർക്കെല്ലാം എന്റെ അഭിനന്ദങ്ങൾ .
കേരളത്തിൽ തന്നെ അറിയപ്പെടുന്ന വലിയ ആശുപത്രിയായി , ധാരണ ജനങ്ങൾക്ക് ആശ്രയിക്കാൻ പറ്റുന്ന ആതുരാലയമായി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി വളർന്നിരിക്കുകയാണ് ഇനിയും വളർച്ചയുടെ പടികൾ കയറട്ടെയെന്നു കൂടി ആശംസിക്കുന്നു