അങ്കമാലി ഉപജില്ല വിദ്യാഭ്യാസ ശാസ്ത്രമേള മലയാറ്റൂർ സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് ഉദ്ഘാടനം ചെയ്തു.

പഠനത്തോടൊപ്പം കുട്ടികളിലെ ശാസ്ത്ര അഭിരുചി വളർത്തിയെടുക്കാൻ ഒപ്പം ക്ലാസ് മുറികൾക്ക് വെളിയിലുള്ള ലോകവും അറിവുകളും ചിട്ടയോടെ മനസ്സിലാക്കുവാനും , പ്രായോഗികമായി ഉപയോഗപ്പെടുത്തുവാനും ഇത്തരത്തിലുള്ള മേളകളും മത്സരങ്ങളും ഉപകരിക്കും.

ശാസ്ത്രമേളയിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് വിജയാശംസകൾ നേരുന്നു.ഉദ്ഘാടന ചടങ്ങിൽ അങ്കമാലി എംഎൽഎ റോജി എം ജോണും പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *