കൊടുങ്ങല്ലൂർ ഉപജില്ല യുവജനോത്സവം ഉദ്ഘാടനം ചെയ്തു.
അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന യുവജനോത്സവത്തിൽ കൊടുങ്ങല്ലൂരിന്റെ സാംസ്കാരിക തനിമ നിലനിർത്തുന്ന രീതിയിലാണ് സംഘാടനവും കുട്ടികളുടെ പങ്കാളിത്തവും.
കലോത്സവത്തിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് വിജയാശംസകൾ നേരുന്നു