പി.എം.ജി.സ് പദ്ധതിയിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് നിർമ്മിക്കുന്ന കോട്ടൂർ പുതൃക്ക വണ്ടി പേട്ട റോഡിന്റെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു.
ഗ്രാമങ്ങളിലെ റോഡുകളും നഗരങ്ങളിലെ റോഡുകൾ പോല അന്തർദേശീയ നിലവാരമുള്ളതാക്കുകയെന്നതാണ് ലക്ഷ്യം വെക്കുന്നത്. ചടങ്ങിൽ ജനപ്രതിനിധികളും പൊതുപ്രവർത്തകരും പങ്കെടുത്തു