കൊരട്ടി ലിറ്റിൽ ഫ്ലവർ സ്കൂളിൽ വച്ച് നടന്ന ചാലക്കുടി ഉപജില്ലാ കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.

സ്ക്കൂൾ കലോത്സവങ്ങളുടെ ഒരു ഘട്ടം പൂർത്തിയായി വരുകയാണ് , ഉപജില്ലാ കലോത്സവങ്ങൾക്ക് തിരശ്ശീല വീഴുമ്പോൾ ജില്ലാതലത്തിലുള്ള മത്സരങ്ങൾക്ക് തുടക്കമിടുകയാണ്. വാശിയേറിയ മത്സങ്ങളായിരുന്നു ലിറ്റിൽ ഫ്ലവർ സ്ക്കൂളിൽ നടന്നത്. വരാനിരിക്കുന്ന ജില്ല , സംസ്ഥാന തല കലോത്സവങ്ങളിലെ വേദികളിൽ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ ചാലക്കുടിയിൽ നിന്നും വിജയിച്ച കുട്ടികൾക്കാവും എന്ന വിശ്വാസം എനിക്കുണ്ട്.

എല്ലാ വിജയികൾക്കും തുടർ വിജയത്തിനുള്ള ആശംസകൾ നേരുന്നു

Leave a Reply

Your email address will not be published. Required fields are marked *