മാള സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിന്റെ വാർഷിക ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. തൃശ്ശൂർ ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് മാളയിലെ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്ക്കൂൾ .

മികച്ച രീതിയിൽ സ്കൂളിനെ മുന്നോട്ട് നയിക്കുന്ന മാനേജ്മെന്റിനും , അധ്യാപകർക്കും , സമൂഹത്തിന് മുതൽ കൂട്ടാവുന്ന രീതിയിൽ വളർന്നു വരുന്ന കുട്ടികൾക്കും വാർഷികത്തോടനുബന്ധിച്ച് എന്റെ ആശംസകൾ

Leave a Reply

Your email address will not be published. Required fields are marked *