കീഴില്ലം സെൻറ് തോമസ് ഹയർസെക്കൻഡറി സ്കൂളിന്റെ 101 മത് വാർഷിക ദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ചരിത്ര പ്രസിദ്ധമായ പള്ളിക്കൂടം, ഒരു ദേശത്തിൻറെ സാംസ്കാരികവും സാമൂഹ്യവുമായ ഉന്നതിക്ക് സഹായകമായി വർത്തിച്ചുപോരുന്ന ഈ പള്ളിക്കൂടത്തിന് ഇനിയും ഒട്ടനവധി പ്രശസ്തരായ ശിഷ്യ സമ്പത്തുകൾ ഉണ്ടാവട്ടെയെന്ന് ആശംസിക്കുകയാണ്.
വാർഷിക ദിനം വളരെ ഭംഗിയായി സംഘടിപ്പിച്ച മാനേജ്മെന്റിനും, അധ്യാപകർക്കും ,കുട്ടികൾക്കും അഭിനന്ദനങ്ങൾ.