കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി കൈപ്പമംഗലം നിയോജകമണ്ഡലത്തിലെ ചന്ദ്രാപിന്നി കോൺഗ്രസ് മണ്ഡലം പ്രവർത്തകർ സജ്ജീകരിച്ച പൊതിച്ചോറുകളുടെ വിതരണോദ്ഘാടനം നിർവഹിക്കുന്നു.

മഹാമാരിയുടെ രണ്ടാം തരംഗത്തിൽ തുടങ്ങിയ പൊതിച്ചോറ് വിതരണം മുടക്കമില്ലാതെ നടത്തിവരുന്ന ചന്ദ്രാപിന്നി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ അനുകരണീയമാണ്.

ഈ ദുരിത കാലവും നമ്മൾ അതിജീവിക്കും.