ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനം നൽകുന്നതിന് കോക്കാപ്പിള്ളിയിൽ ഫെയിറ്റ് ഇന്ത്യ നടത്തുന്ന സ്ഥാപനം സന്ദർശിച്ച് അവിടെയുള്ള കുട്ടികളുമായും ,അധ്യാപകരുമായും , ഫെയ്ത്ത് ഇന്ത്യ സ്ഥാപനത്തിന്റെ അധികാരികളുമായും സമയം പങ്കുവെച്ചു.
സാധാരണ കുട്ടികളെപ്പോലെ ഭിന്നശേഷിക്കാരായ കുട്ടികളെയും സ്വയം പര്യാപ്തരാക്കി മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഫെയ്ത്ത് ഇന്ത്യയുടെ തൊഴിൽ പരിശീലന കേന്ദ്രം. നിഷ്ഠയോടെയും സൗഹാർദ്ദ അന്തരീക്ഷത്തിലും ആണ് തൊഴിൽ പരിശീലന കേന്ദ്രം പ്രവർത്തിക്കുന്നത്.
സന്തോഷം പകരുന്ന അനുഭവങ്ങളാണ് തൊഴിൽ പരിശീലന കേന്ദ്രത്തിൽ നിന്നും ലഭിച്ചത്.