എംപി ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ വിനിയോഗിച്ച് നവീകരിക്കുന്ന ചുള്ളി മൂലേപ്പാറ റോഡിൻറെ നിർമ്മാണ ഉദ്ഘാടനം നാളെ , ഫെബ്രുവരി 24 ന് രാവിലെ 11 മണിക്ക് നിർവഹിക്കുന്നു.

ചാലക്കുടി പാർലമെൻറ് മണ്ഡലത്തിലെ ചെറുതും വലുതുമായ റോഡുകളിൽ ദേശീയപാതയ്ക്ക് സമാനമായ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള നവീകരണ പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്. നഗരത്തിലെ റോഡുകൾ പോലെ ഗ്രാമീണ റോഡുകളും മികച്ച നിലവാരം പുലർത്തണമെന്ന നിശ്ചയദാർഢ്യമാണ് റോഡുകളുടെ നവീകരണത്തിനായി എംപി. ഫണ്ട് വിനിയോഗിക്കുന്നത്.

നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങിലേക്ക് ഏവരുടെയും സാന്നിധ്യവും സഹകരണവും അഭ്യർത്ഥിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *