അയ്യമ്പുഴ ഗ്രാമപഞ്ചായത്ത് 11,12 വാർഡിൽ ഉൾപെട്ട ചുള്ളി – മൂലേപ്പാറ റോഡിന്റെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി എം.പി ഫണ്ടിൽ നിന്നും അനുവദിച്ച 30 ലക്ഷം രൂപ ഉപയോഗിച്ച് കലിങ്കുകളും ഡ്രെയിനേജും സൈഡ് കെട്ടും ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു.

ചടങ്ങിൽ അങ്കമാലി എംഎൽഎ റോജി. എം.ജോൺ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും, എ ഡി എസ്, സിഡിഎസ് ഭാരവാഹികൾ, മുൻ ജനപ്രതിനിധികൾ,വിവിധ സംഘടന ഭാരവാഹികൾ, പ്രദേശവാസികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *