എറിയാട് എ എം ഐ യു പി സ്കൂളിൻറെ വാർഷിക ആഘോഷവും യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്തു.

പൊതുവിദ്യാലയങ്ങൾ ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിൻറെ ആവശ്യമാണ് അതിനായി പൊതുജന പങ്കാളിത്തം ഉറപ്പാക്കേണ്ടതാണ്.സമ്മേളനത്തിൽ എറിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജില്ലാ പഞ്ചായത്ത് അംഗം അടക്കമുള്ള ജനപ്രതിനിധികളും .എറിയാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് , കുട്ടികൾ, അധ്യാപകർ പിടിഎ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

മാതൃകാപരമായി സേവനം നടത്തി വിരമിച്ച അധ്യാപിക വി ബി റംലത്തിന് റിട്ടയർമെൻറ് ജീവിതം സമാധാനവും സന്തോഷവും നിറഞ്ഞതാവട്ടെയെന്ന് ആശംസിക്കുന്നു. മികച്ച രീതിയിൽ സ്ക്കൂൾ വാർഷികം സംഘടിപ്പിച്ച അധ്യാപകർക്കും പിടിഎ ഭാരവാഹികൾക്കും കുട്ടികൾക്കും അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *