ആരവം, 2024, കുന്നക്കുരുടി സർക്കാർ യുപി സ്കൂളിൻറെ 119 മത് വാർഷിക ദിനാഘോഷവും,യാത്രയയപ്പ് സമ്മേളനവും ഉദ്ഘാടനം ചെയ്തു.

ശതാബ്ദത്തിന് മേലെയായി ഒരു ദേശത്തിൻറെ സാമൂഹിക സാമ്പത്തിക സാംസ്കാരിക ഉയർച്ചയുടെ കാരണമായി വർത്തിക്കുന്ന വിദ്യാലയത്തിന്റെ വാർഷിക ദിനാഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷം.

കുന്നക്കുരുടിയിലെ പൊതു വിദ്യാലയം മറ്റു വിദ്യാലയങ്ങൾക്ക് തന്നെ മാതൃകയായി പ്രവർത്തിക്കുന്നു എന്നതിൽ അഭിമാനം ഉണ്ട്.

അധ്യാപകർക്കും വിദ്യാർത്ഥികൾക്കും രക്ഷകർതൃ പ്രതിനിധികൾക്കും അഭിനന്ദനങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *