നാഷണൽ ഹൈവേ 544 മാ യി നാഷണൽ ഹൈവേ 66 ബന്ധപ്പെട്ട് കിടക്കുന്ന എറണാകുളം – അങ്കമാലി ബൈപ്പാസിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗത്തിലാക്കുക, കൊച്ചി മധുര ഹൈവേ , NH 85 ൽ ബന്ധപ്പെട്ടു കിടക്കുന്ന 8.5 കി 11’ലോമീറ്റർ നീളമുള്ള തൃപ്പൂണിത്തറ ബൈപ്പാസ്റ്റിന്റെ നിർമ്മാണം പൂർത്തീകരിക്കുക. ചാലക്കുടി ജംഗ്ഷനിലുള്ള നാഷണൽ ഹൈവേ 544 ൽ നിർമ്മാണത്തിലിരിക്കുന്ന അണ്ടർ പാസ്സേജിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തിരമായി പൂർത്തികരിക്കണം.നിലവിൽ നാലുവരി പാതയായ തൃശൂർ ഇടപ്പള്ളി റോഡ് ആറു വരി പാതയാക്കി ഉയർത്തണം . വളരെ പ്രധാനപ്പെട്ട നാഷണൽ ഹൈവേ 66 വീതി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ വ്യക്തികളുടെ സ്ഥലം സർക്കാർ എടുക്കുമ്പോൾ നഷ്ടപരിഹാരം കൊടുക്കുമ്പോൾ റിഹാബിലിറ്റേഷൻ ആന്റ് റിസെറ്റിൽമെന്റ് ആക്റ്റ് – 2013 പ്രകാരമായിരിക്കണം