പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റിയായ അർബൻ ഡെവലപ്മെന്റ് കമ്മിറ്റി നടത്തിയ സ്റ്റഡി ടൂറിൽ ഡൽഹിയുടെ വിവിധ ഭാഗങ്ങൾ സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. കേരളത്തിൽ നിന്നും ഹൈബി ഈഡൻ, എ എം ആരിഫ് തുടങ്ങിയവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *