സൗത്ത് വാഴക്കുളം ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ “വെളിച്ചം-2022” സപ്തദിന സഹവാസ ക്യാമ്പിൽ പങ്കെടുത്ത് സംസാരിച്ചു.
സൗത്ത് വാഴക്കുളം ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ “വെളിച്ചം-2022” സപ്തദിന സഹവാസ ക്യാമ്പിൽ പങ്കെടുത്ത് സംസാരിച്ചു. “മനസ്സു നന്നാവട്ടെ മതമെതെങ്കിലുമാവട്ടെ മാനവ ഹൃത്തിൻ ചില്ലയിലെല്ലാം …