Category: MP Local Area Development Scheme (MPLADS)
Members of Parliament Local Area Development Scheme (MPLADS)
Member of Parliament for Chalakudy
Members of Parliament Local Area Development Scheme (MPLADS)
മിനി മാസ്റ്റ് വിളക്കുകൾ , ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ കുന്നത്തുനാട് പഞ്ചായത്തിൽ 14,16 വാർഡുകളിലും ,ആലുവ നിയോജകമണ്ഡലത്തിലെ എടത്തല പഞ്ചായത്തിൽ 18,19,21 വാർഡുകളിലും …
പെരുമ്പാവൂർ നിയോജകമണ്ഡലത്തിലെ കോടനാട് കപ്രികാട് അഭയാരണ്യത്തിൽ എംപി ഫണ്ടിൽ നിന്നുമുള്ള തുക ഉപയോഗിച്ച് നിർമ്മിക്കുന്ന ചിൽഡ്രൻസ് പാർക്കിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. കുട്ടികളുടെ മാനസീകവും , ശരീരികവുമായ വളർച്ചക്ക് …
കൊടുങ്ങല്ലൂർ നിയോജമണ്ഡലത്തിലെ പൊയ്യ പഞ്ചായത്തിലെ എ.കെ. എം ഹയർ സെക്കന്ററി സ്കൂളിന് എം പി ഫണ്ടിൽ നിന്നും അനുവദിച്ച ലാപ്ടോപ്പുകൾ വിതരണം ചെയ്തു. നമ്മുടെ കുട്ടികളാണ് നമ്മുടെ …
കൈപ്പമംഗലം നിയോജകമണ്ഡലത്തിൽ എടത്തുരുത്തി പഞ്ചായത്തിലെ പപ്പു മാസ്റ്റർ മെമ്മോറിയൽ യു പി സ്കൂളിന് എംപി പ്രാദേശിക ഫണ്ടിൽ നിന്നും ഒരു ബസ് കൈമാറുന്നു. കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ട …
മേലൂർ ഗ്രാമ പഞ്ചായത്തിലെ 14- ാം വാർഡിൽ എം പി ഫണ്ടിൽ നിന്നുമുള്ള തുക ഉപയോഗിച്ച് പണി കഴിപ്പിച്ച അംഗൻവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു . അനശ്വരയെന്ന് …
ചാലക്കുടി പരിയാരം സെന്റ് ജോർജ് ഹയർ സെക്കന്ററി സ്ക്കൂളിൽ എം പി.പ്രാദേശിക വികസന ഫണ്ടിൽ നിന്നും സ്ക്കൂൾ ബസ് കൈമാറി. കുട്ടികളുടെ പഠനത്തിനാവശ്യമായ ദൗതീക സാഹചര്യങ്ങൾ ഒരുക്കുന്നതിൽ …
നസ്രത്തുൾ ഇസ്ലാം വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂളിൽ എം പി ഫണ്ടിൽ നിന്നും കുട്ടികൾക്കായി സ്ക്കൂൾ ബസ് കൈമാറി. ചടങ്ങിൽ മുൻമന്ത്രിയും , മുൻ നിയമസഭാ സമാജികനും …
പെരുമ്പാവൂർ നിയോജകമണ്ഡലത്തിൽ വേങ്ങൂർ പഞ്ചായത്തിലെ ആശാഭവൻ ബഡ്സ് സ്പെഷ്യൽ സ്കൂളിന് എം പി ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു. പെരുമ്പാവൂർ എം …
പനമ്പിള്ളി സ്മാരക ഗവൺമെന്റ് കോളേജിലേക്ക് “എം പി”യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കുടിവെള്ള ശുദ്ധീകരണ പ്ലാന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കുടിവെള്ള ശുദ്ധീകരണ പ്ലാന്റ് നിർമ്മാണത്തിന് …
കുന്നത്തുനാട് കക്കാട് മാമല ശ്രീനാരായണ എൽ പി സ്‌കൂളിന് എം പി ഫണ്ടിൽ നിന്ന് അനുവദിച്ച സ്കൂൾ ബസ് ഫ്ലാഗ് ഓഫ് ചെയ്തു.