കേരളത്തിലെ സമുദ്രതീര സംരക്ഷണത്തിന് കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി ഭുപേന്ദ്രർ യാദവിനെ നേരിൽക്കണ്ട് ആവശ്യപ്പെട്ടു
കേരളത്തിലെ സമുദ്രതീര സംരക്ഷണത്തിന് കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി ഭുപേന്ദ്രർ യാദവിനെ നേരിൽക്കണ്ട് ആവശ്യപ്പെട്ടു. മുപ്പത്തിമൂന്നു ദശ ലക്ഷത്തോളം വരുന്ന കേരള ജനസംഖ്യയുടെ 80 ശതമാനവും …