കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ എറിയാട് വെച്ചു നടന്ന ബൂത്ത് പ്രസിഡന്റുമാരുടെ പഠന കളരിയിൽ
കർണാടക അസംബ്ലി തിരഞ്ഞെടുപ്പിൽ കോൺഗ്രസ്സ് നേടിയ വലിയ വിജയത്തിന്റെ സന്തോഷം പങ്കുവെച്ചു കൊണ്ടായിരുന്നു കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ എറിയാട് വെച്ചു നടന്ന ബൂത്ത് പ്രസിഡന്റുമാരുടെ പഠന കളരിയിൽ …