അദാനി വിഷയത്തിൽ ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് ഇന്ന് പാർലമെന്റിൽ എംപിമാർ നടത്തിയത്
അദാനി വിഷയത്തിൽ ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് ഇന്ന് പാർലമെന്റിൽ എംപിമാർ നടത്തിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗെയും, ശ്രീമതി സോണിയാഗാന്ധിയും, രാഹുൽ ഗാന്ധിയുമാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. …