പ്രാദേശിക വികസന ഫണ്ട് വിനിയോഗിച്ച് പട്ടിമറ്റം പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് ആംബുലൻസ് കൈമാറുന്നു.

ജനുവരി 28ന് നടക്കുന്ന കൈമാറ്റ ചടങ്ങ് നിർബന്ധമായും കോവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചു കൊണ്ടായിരിക്കും.

മഹാമാരിയുടെ മൂന്നാം തരംഗത്തിൽ നിന്നും നമ്മൾ കരകയറും കരുതലോടെ .