വെണ്ണിക്കുളം സെന്റ് ജോർജ്ജ് ഹയർ സെക്കൻഡറി സ്കൂളിൽ പുതുതായി രൂപീകരിച്ച NCC യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു.

പഠനത്തോടൊപ്പം കുട്ടികളിൽ “ഐക്യവും അച്ചടക്കവും ” വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് NCC രൂപീകൃതമായത്. നിശ്ചയമായും നമ്മുടെ വെണ്ണിക്കുളത്തെ കുട്ടികളും രാജ്യത്തെ മറ്റുള്ള കുട്ടികൾക്ക് മാതൃകയായി ചിട്ടയോടെയും ഒരുമയോടെയും വളരട്ടെയെന്ന് ആശംസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *