കൈപ്പമംഗലം നിയോജക മണ്ഡലത്തിലെ കൂരിക്കുഴി സർക്കാർ ലോവർ പ്രൈമറി സ്കൂളിന്റെ 133 മത് വാർഷിക ആഘോഷം ഉദ്ഘാടനം ചെയ്തു.

പ്രദേശത്തെ ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിനും, സാംസ്കാരിക ഉന്നതിക്കും ഏറ്റവും അധികം സംഭാവന നൽകിയ വിദ്യാലയമാണ് ഇന്ന് 133 മത് വാർഷിക ദിനം ആഘോഷിക്കുന്നത് .

നിരവധി മനുഷ്യർക്ക് അധ്യക്ഷരത്തിന്റെ മധുരവും അറിവും പകർന്നുകൊടുത്ത വിദ്യാലയത്തിന് ഇനിയും ഒട്ടനവധി ജീവിനുകൾക്കു വെളിച്ചം പകർന്നു നൽകാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

ജീവിതത്തിൻറെ മുഖ്യമായ നിമിഷങ്ങളെല്ലാം പങ്കുവെച്ച് ഇന്ന് യാത്രയയപ്പ് ഏറ്റുവാങ്ങുന്ന പ്രധാന അധ്യാപികക്കും നല്ല ഒരു റിട്ടയർമെൻറ് ജീവിതം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *