കർണ്ണാടക അസംബ്ലി തിരഞ്ഞെടുപ്പിനു മുന്നോടിയായി ബാംഗ്ലൂരിൽ എഐസിസി പ്രസിഡന്റ് മല്ലികാർജുന ഖാർഗെ വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തു.

ദേശീയതലത്തിൽ മതേതരശക്തികളുടെ തിരിച്ചു വരവിന് നാന്ദി കുറിക്കുന്ന ഒന്നാവും കർണ്ണാടക അസംബ്ലി തിരഞ്ഞെടുപ്പ്. വർഗ്ഗീയ വിരുദ്ധ പോരാട്ടങ്ങളുടെ വിജയത്തിനു വേണ്ടി കർണ്ണാടകത്തിൽ നമ്മൾക്കൊന്നിക്കാം.

Leave a Reply

Your email address will not be published. Required fields are marked *