മിഷൻ 2024,
വർഗ്ഗീയ ശക്തികളെ അധികാരത്തിൽ നിന്നും തുരത്താൻ ജനാധിപത്യ, മതേതര ശക്തികളുടെ വിജയത്തിനായി കോൺഗ്രസ്സ് പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി ബുത്ത് തല നേതൃത്വ പഠനക്ലാസ്സിന്റെ ഭാഗമായി കാലടി ബ്ലോക്കിലെ മഞ്ഞപ്രയിൽ വെച്ചു നടന്ന പഠന ക്ലാസ്സ് എറണാകുളം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി അധ്യക്ഷൻ മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു.
അങ്കമാലി എം എൽ എ റോജി എം.ജോൺ അടക്കമുള്ള ജനപ്രതിനിധികൾ പങ്കെടുത്തു.
ബൂത്ത് പ്രസിഡന്റുമാരുടെ സജീവ പങ്കാളിത്തവും , ആശയ വിനിമയവും 2024 വിജയപ്രതീക്ഷകൾക്ക് ഉറപ്പു നൽകുന്നു.





