മുടിക്കൽ ക്വീൻ മേരീസ് ഹൈസ്കൂളിന്റെ അമ്പതാം വാർഷികം ഉദ്ഘാടനം ചെയ്തു.
വാഴക്കുളം പ്രദേശത്തെ പ്രധാനപ്പെട്ട വിദ്യാലയങ്ങളിൽ ഒന്നാണ് ക്വീൻ മേരീസ് ഹൈസ്കൂൾ .നിരവധി ശിഷ്യ സമ്പത്തുകൾ വിവിധ തലങ്ങളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. മികച്ച രീതിയിൽ കുട്ടികളെ വാർത്തെടുക്കാൻ പരിശ്രമിക്കുന്ന അധ്യാപകർക്കും സ്കൂൾ മാനേജ്മെന്റിനും അഭിനന്ദനങ്ങൾ