കോടശ്ശേരി പഞ്ചായത്ത് സംഘടിപ്പിച്ച ഭിന്നശേഷി കലോത്സവം 2023 ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷിക്കാരായ കുട്ടികളെ ചേർത്തു നിർത്തി അവരെയും മുഖ്യധാരയിലേക്ക് കൈപിടിച്ച് നടത്തുന്നതിന്റെ ഭാഗമായി കോടശ്ശേരി പഞ്ചായത്ത് സംഘടിപ്പിച്ച ഈ കലോത്സവം മാതൃകാപരമാണ്.
പങ്കെടുത്ത കുട്ടികൾക്കും ഒപ്പം മികച്ച രീതിയിൽ സംഘടിപ്പിച്ച പഞ്ചായത്ത് പ്രസിഡൻറ് അടക്കമുള്ള അധികാരികൾക്കും എന്റെ അഭിനന്ദനങ്ങൾ