രാജ്യത്തെ വിധവകൾക്ക് ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനുള്ള സ്വകാര്യ ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു.

വൈധവ്യം അനുഭവിക്കുന്ന വിഭാഗത്തിൽ ദുരിതമനുഭവിക്കുന്ന സ്ത്രീകൾക്ക് സാമ്പത്തിക സഹായം, വൈദ്യസഹായം, പെൻഷൻ, പാർപ്പിടം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുന്നതാണ് ബിൽ.

പലപ്പോഴും തിരസ്ക്കാരവും തുടർന്നുള്ള ഒറ്റപ്പെടലും അനുഭവിക്കുന്ന ഇവരുടെ പുനരധിവാസ നടപടികൾ സർക്കാർ ഏറ്റെടുക്കണമെന്നും ബില്ലിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *