നിയോജകമണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭക്ഷണ കിറ്റുകൾ, പൊതികൾ, രക്തദാന ക്യാമ്പുകൾ തുടങ്ങിയ സജീവമായ പ്രതിരോധ പ്രവർത്തനങ്ങൾ
കോവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നടന്ന പരിപാടികളിൽ.ഭക്ഷ്യ കിറ്റുകളും, പൊതിച്ചോറുകളും,രക്തദാന ക്യാമ്പുമൊക്കെയായി സജീവ പ്രതിരോധ പ്രവർത്തനവുമായി പൊതുസമൂഹം മഹാമാരിക്കെതിരെ ജാഗ്രതയോടെ മുന്നേറുകയാണ് തീർച്ചയാണ് …