കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ
വെണ്ണിക്കുളത്ത് മാമല കേന്ദ്രീകരിച്ച് കോവിഡ് പ്രതിരോധനത്തിൻ്റെ ഭാഗമായി ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്ന സമൂഹ അടുക്കളയിൽ സന്നദ്ധ പ്രവർത്തകരോടൊപ്പം ഭൗതീക സാഹചര്യങ്ങൾ വിലയിരുത്തി. തുടർന്ന് തിരുവാണിയൂർ പഞ്ചായത്തിൽ …
Member of Parliament for Chalakudy
വെണ്ണിക്കുളത്ത് മാമല കേന്ദ്രീകരിച്ച് കോവിഡ് പ്രതിരോധനത്തിൻ്റെ ഭാഗമായി ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്ന സമൂഹ അടുക്കളയിൽ സന്നദ്ധ പ്രവർത്തകരോടൊപ്പം ഭൗതീക സാഹചര്യങ്ങൾ വിലയിരുത്തി. തുടർന്ന് തിരുവാണിയൂർ പഞ്ചായത്തിൽ …
അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് കറുകുറ്റി ഡിവിഷൻ മെംബർ ഷിജി ജോയിയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി ഒരുക്കിയ ഭക്ഷ്യ കിറ്റുകളുടേയും , പൾസ് ഓക്സിമീറ്ററുകളുടേയും വിതരണോത്ഘാടനം നിർവ്വഹിച്ചു. …
പെരുമ്പാവൂരിൽ തണ്ടേക്കാട് കോവിഡ് ഹോസ്പിറ്റൽ ,ആതുര സേവന രംഗത്ത് പ്രശസ്തമായ പീസ് വാല്ലി ഫൗണ്ടേഷൻ്റെ നേതൃത്വത്തിൽ നടത്തുന്ന കോവിഡ് ചികിത്സാ കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു, ചടങ്ങിൽ എൽദോസ് …
കൈപ്പമംഗലത്ത് കോവിഡ് പ്രതിരോധനത്തിനും, പ്രാഥമീക ചികിത്സക്കുമായി തയ്യാറാക്കിയ ഡോമിസിലറി കോവിഡ് കെയർ സെൻ്റർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കൈപ്പമംഗലത്തെ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ യൂത്ത് കെയർ പദ്ധതിയുടെ …
ചാലക്കുടി താലൂക്ക് ആശുപത്രിക്ക് 30 ലക്ഷം രൂപ വരുന്ന ആർ .ടി. പി.സി.ആർ മെഷിനും, അനുബന്ധ കിറ്റുകളും ജ്യോതി ലബോറട്ടറീസിൻ്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഫണ്ടിൽ നിന്നും …
പെരുമ്പാവൂർ മുടക്കുഴ പഞ്ചായത്തിൽ കോവിഡ് രോഗബാധിതർക്കു വേണ്ട ശുശ്രൂഷയും, സംരക്ഷണവും ഉറപ്പു വരുന്നതിനായി പഞ്ചായത്ത് തലത്തിൽ തുടങ്ങിയ ഡോമിസിലറി കോവിഡ് കെയർ സെൻ്ററിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ചാലക്കുടി …
കുന്നത്തുനാട് പഞ്ചായത്തിലെ പതിനേഴാം വാർഡിൽ മോറക്കാല ദേശത്ത് കോവിഡ് ദുരിതകാലത്ത് എല്ലാവർക്കും ഭക്ഷണം എന്ന ആശയത്തിലൂന്നി കുറച്ചുപേർ ഒരു കേന്ദ്രത്തിൽ ഒത്തു ചേർന്ന് ഭക്ഷണ കിറ്റുകൾ ശേഖരിച്ച് …
കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി മാറമ്പിള്ളി എംഇഎസ് കോളേജിൽ ഒരുക്കിയിട്ടുള്ള ഡോമിസിലറി കെയർ സെൻ്റർ ഉദ്ഘാടനം ചെയ്തു. അവിടെയുള്ള കോവിഡ് പ്രതിരോധ പ്രവർത്തകരുമായി സ്ഥിതിഗതികൾ വിലയിരുത്തി. തുടർന്ന് …
പെരുമ്പാവൂർ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻററുകളും , ഡൊമിസിലിയറി കെയർ സെൻററുകളും സർന്ദർശിച്ചു. നിയോജക മണ്ഡലത്തിലെ കോവിഡ് രോഗ ബാധിതരെ …
കോവിഡ് ബാധയെ തുടർന്ന് മരണപെട്ട ചാലക്കുടി കോങ്കോത്ത് വീട്ടിൽ പീറ്റർ പൗലോസ് (42) എന്നയാളുടെ സംസ്കാര ചടങ്ങുകൾക്കാണ് ബെന്നി ബെഹന്നാൻ MP നേതൃത്വം നൽകിയത്. MLA സനീഷ് …
0