അദാനി വിഷയത്തിൽ ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് ഇന്ന് പാർലമെന്റിൽ എംപിമാർ നടത്തിയത്

അദാനി വിഷയത്തിൽ ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് ഇന്ന് പാർലമെന്റിൽ എംപിമാർ നടത്തിയത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഗെയും, ശ്രീമതി സോണിയാഗാന്ധിയും, രാഹുൽ ഗാന്ധിയുമാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്. … Continue Readingഅദാനി വിഷയത്തിൽ ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് ഇന്ന് പാർലമെന്റിൽ എംപിമാർ നടത്തിയത്

ഹിൻഡൻ ബർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അദാനിക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടി എംപിമാർ നടത്തിയ ഇ ഡി ഓഫീസ് മാർച്ചിൽ പങ്കെടുത്തു.

ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നടത്തിയ വൻ തിരുമറികളെ കുറിച്ചുള്ള ഹിൻഡൻ ബർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അദാനിക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടി എംപിമാർ നടത്തിയ … Continue Readingഹിൻഡൻ ബർഗ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അദാനിക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടി എംപിമാർ നടത്തിയ ഇ ഡി ഓഫീസ് മാർച്ചിൽ പങ്കെടുത്തു.

ബ്രഹ്മപുരം വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് യു ഡി എഫ് എം പി മാരോടൊപ്പം കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മൻസുഖ്‌ മാണ്ഡവ്യയെ പാർലമെന്റിൽ നേരിൽ കണ്ട് നിവേദനം കൈമാറി.

ബ്രഹ്മപുരം വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് യു ഡി എഫ് എം പി മാരോടൊപ്പം കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മൻസുഖ്‌ മാണ്ഡവ്യയെ പാർലമെന്റിൽ നേരിൽ കണ്ട് … Continue Readingബ്രഹ്മപുരം വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ട് യു ഡി എഫ് എം പി മാരോടൊപ്പം കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മൻസുഖ്‌ മാണ്ഡവ്യയെ പാർലമെന്റിൽ നേരിൽ കണ്ട് നിവേദനം കൈമാറി.

ഞാൻ ഒന്നു മുതൽ അഞ്ചാം ക്ലാസ്സ് വരെ പഠിച്ച ഓണംകുളം സർക്കാർ എൽ.പി.ബി സ്ക്കൂളിന്റെ 111- മത് വർഷികദിനാഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

ഞാൻ ഒന്നു മുതൽ അഞ്ചാം ക്ലാസ്സ് വരെ പഠിച്ച ഓണംകുളം സർക്കാർ എൽ.പി.ബി സ്ക്കൂളിന്റെ 111- മത് വർഷികദിനാഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. അക്ഷരങ്ങൾ പഠിക്കാൻ തുടങ്ങിയ ഇടം … Continue Readingഞാൻ ഒന്നു മുതൽ അഞ്ചാം ക്ലാസ്സ് വരെ പഠിച്ച ഓണംകുളം സർക്കാർ എൽ.പി.ബി സ്ക്കൂളിന്റെ 111- മത് വർഷികദിനാഘോഷങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

ബ്രഹ്മപുരത്ത് തീ അണക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കണമെന്ന് ഇന്ന് എറണാകുളം കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ അഭിപ്രായപ്പെട്ടു.

ഇന്നത്തേക്ക് 9 ദിവസമായി ബ്രഹ്മപുരത്ത് മനുഷ്യനിർമ്മിതമായ ദുരന്തത്തിന് പരിഹാരം കിട്ടാതെ കേരള സർക്കാരും , കൊച്ചിൻ കോർപ്പറേഷനും ഇരുട്ടിൽ തപ്പുകയാണ്. ഇന്ന് കളക്ട്രേറ്റിൽ രണ്ടു മന്ത്രിമാരുടെ നേതൃത്വത്തിൽ … Continue Readingബ്രഹ്മപുരത്ത് തീ അണക്കാനുള്ള ശ്രമങ്ങൾ ഊർജിതമാക്കണമെന്ന് ഇന്ന് എറണാകുളം കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ അഭിപ്രായപ്പെട്ടു.

പി എം ജി വൈ എസ് പദ്ധതിയിൽ ഉൾപ്പെടുത്തി ചാലക്കുടി പാർലമെൻറ് മണ്ഡലത്തിൽ 32.16 കോടി രൂപ ചിലവഴിച്ചാണ് വികസിപ്പിക്കുക.

ചാലക്കുടി പാർലമെൻറ് മണ്ഡലത്തിൽ എറണാകുളം ജില്ലയിൽ ഉൾപ്പെടുന്ന പ്രദേശത്ത് 5 പുതിയ റോഡുകൾ പി എം ജി വൈ എസ് പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കും. ചാലക്കുടി പാർലമെൻറ് … Continue Readingപി എം ജി വൈ എസ് പദ്ധതിയിൽ ഉൾപ്പെടുത്തി ചാലക്കുടി പാർലമെൻറ് മണ്ഡലത്തിൽ 32.16 കോടി രൂപ ചിലവഴിച്ചാണ് വികസിപ്പിക്കുക.

ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ വിതരണ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡും ആർട്ടിഫിഷ്യൽ ലിംബ്സ് മാനുഫാക്ച്ചറിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യയും ചേർന്ന് അങ്കമാലിയിൽ വച്ച് നാഷണൽ കരിയർ സർവീസ് സെൻറർ ഫോർ ഡിഫറൻഷ്യലി ഏബിൾഡ് … Continue Readingഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണ വിതരണ ക്യാമ്പ് ഉദ്ഘാടനം ചെയ്തു

ഇടവൂർ യു.പി.സ്കൂളിന്റെ 104 മത് വാർഷികദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.

ഇടവൂർ യു.പി.സ്കൂളിന്റെ 104 മത് വാർഷികദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്നേയുള്ള സ്കൂൾ, നിരവധി മനുഷ്യർക്ക് അക്ഷരവും, അറിവും അതുവഴി ജീവിതവും നൽകിയ വലിയ … Continue Readingഇടവൂർ യു.പി.സ്കൂളിന്റെ 104 മത് വാർഷികദിനാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.

ബ്രഹ്മപുരത്തെ തീപിടുത്തവും ബയോമൈനിങ് കരാറിലെ അഴിമതിയും അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് എറണാകുളം ഡിസിസി നടത്തിയ കോർപ്പറേഷൻ മാർച്ച്‌ ഉദ്ഘാടനം ചെയ്തു.

ബ്രഹ്മപുരത്തെ തീപിടുത്തവും ബയോമൈനിങ് കരാറിലെ അഴിമതിയും അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് എറണാകുളം ഡിസിസി നടത്തിയ കോർപ്പറേഷൻ മാർച്ച്‌ ഉദ്ഘാടനം ചെയ്തു.