ഒപ്പമുണ്ട് എംപി സൗജന്യ വാക്സിനേഷൻ ക്യാമ്പിന്റെ ദൃശ്യങ്ങൾ!
ഒപ്പമുണ്ട് എംപി സൗജന്യ വാക്സിനേഷൻ ക്യാമ്പിന്റെ ദൃശ്യങ്ങൾ!
Member of Parliament for Chalakudy
ഒപ്പമുണ്ട് എംപി സൗജന്യ വാക്സിനേഷൻ ക്യാമ്പിന്റെ ദൃശ്യങ്ങൾ!
ഏതൊരു മുന്നേറ്റവും വിജയിക്കുന്നത് വ്യക്തികളുടെ സഹകരണവും കൂട്ടായ്മയുമാണ്. ഇന്നലെ നടന്ന സൗജന്യ വാക്സിനേഷൻ ക്യാമ്പിന്റെ തുടക്കം മുതൽ അവസാനം വരെ ഒരുമെയ്യായി പ്രവർത്തിച്ചത് അനേകം സുമനസ്സുകളാണ്. നന്ദി …
ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ ഭിന്നശേഷിക്കാരും മാനസിക ശാരീരിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായ ജനങ്ങൾക്കുവേണ്ടി നടത്തുന്ന സൗജന്യ വാക്സിനേഷൻ പദ്ധതിക്ക് നാളെ തുടക്കമാവുകയാണ്. എംപി എന്ന നിലയിൽ ലഭിക്കുന്ന ഒരു …
ചാലക്കുടി പാർലമെൻ്റ് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നടന്ന പരിപാടികളിൽ. പരസ്പര സഹകരണത്തോടെ ഈ ദുരിതകാലത്തിൽ നിന്നും നമ്മൾ അതിവേഗം കരകയറും. ജാഗ്രതയോടെ മുന്നോട്ട്.
കോവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നടന്ന പരിപാടികളിൽ.ഭക്ഷ്യ കിറ്റുകളും, പൊതിച്ചോറുകളും,രക്തദാന ക്യാമ്പുമൊക്കെയായി സജീവ പ്രതിരോധ പ്രവർത്തനവുമായി പൊതുസമൂഹം മഹാമാരിക്കെതിരെ ജാഗ്രതയോടെ മുന്നേറുകയാണ് തീർച്ചയാണ് …
കോവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നടന്ന പരിപാടികളിൽ. ഭക്ഷ്യ കിറ്റുകളും, കുട്ടികളുടെ ഓൺലൈൻ പഠനത്തിനാവശ്യമായ ഇലക്ട്രോണിക് ഉപകരണങ്ങളും വിതരണം ചെയ്തു. അതിവേഗം പിന്നീടും …
“ഒപ്പമുണ്ട് എം.പി.” പദ്ധതിയിൽ ഉൾപ്പെടുത്തി തുടർന്നുവരുന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ശ്രീമൂലനഗരം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഡോമിസിലിയറി കോവിഡ് കെയർ സെൻ്ററിലേക്ക് ഓക്സിജൻ കോൺസെൻട്രേറ്റർ കൈമാറുകയുണ്ടായി. തുടർന്ന് …
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നടന്ന പരിപാടികളിൽ. അതിവേഗം പിന്നീടും നമ്മളീ മഹാമാരി കാലവും
കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി തുറവൂർ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഓക്സിജൻ കോൺസൻട്രേറ്റർ കൈമാറുകയുണ്ടായി. കോവിഡ് മഹാമാരിക്ക് ശക്തമായ പ്രതിരോധം ചാലക്കുടി പാർലമെൻറ് മണ്ഡലത്തിൽ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ …
കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി കുന്നത്തുനാട് പഞ്ചായത്തിലെ പടിഞ്ഞാറെ മോറക്കാലയിൽകോൺഗ്രസ് വാർഡ് കമ്മറ്റിയുടേയും യൂത്തുകോൺഗ്രസ്വാർഡ് കമ്മറ്റിയുടേയും നേതൃത്വത്തിൽ പടിഞ്ഞാറേ മോറക്കാല വാർഡിലെ മുഴുവൻ വീടുകളിലും പച്ചക്കറികിറ്റുകളുടെ വിതരണോദ്ഘാടനം …