Cordially Welcome!

Malayalam - മലയാളം

കേരളത്തിൽ നിന്നുള്ള പാർലമെന്റേറിയനും പരിചയസമ്പന്നനായ രാഷ്ട്രീയക്കാരനുമായ ബെന്നി ബെഹനാൻ 1952 ഓഗസ്റ്റ് 22-ന് എറണാകുളം ജില്ലയിലെ വെങ്ങോലയിൽ ജനിച്ചു. അച്ഛൻ ഒ. തോമസിൽ നിന്നും അമ്മ ചിന്നമ്മയിൽ നിന്നും അദ്ദേഹം മൂല്യങ്ങൾ ഉൾക്കൊണ്ടു. അദ്ദേഹത്തിന്റെ പിതാവ് ഒരു സ്വാതന്ത്ര്യ സമര സേനാനിയും പ്രശസ്ത അദ്ധ്യാപകനുമായിരുന്നു, ഇത് ബെന്നി ബെഹനാനെ കോൺഗ്രസിനൊപ്പം വളരാൻ സഹായിച്ചു, ഗാന്ധിയുടെയും നെഹ്‌റുവിന്റെയും പഠിപ്പിക്കലുകൾ. ചെറുപ്പത്തിൽ തന്നെ ഗാന്ധിജിയുടെ ആദർശങ്ങളായ അഹിംസ, സാഹോദര്യം, സമത്വം, ബഹുസ്വരത എന്നിവയിൽ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നു. കൂടുതല് വായിക്കുക..

Hindi - हिन्दी

बेनी बेहानन, केरल के एक सांसद और अनुभवी राजनेता, जिनका जन्म 22 अगस्त 1952 को एर्नाकुलम जिले के वेंगोला में हुआ था। उन्होंने अपने पिता ओ थॉमस और मां छिन्नम्मा से मूल्यों को आत्मसात किया। उनके पिता एक स्वतंत्रता सेनानी और एक प्रसिद्ध शिक्षक थे, जिन्होंने बेनी बेहानन को कांग्रेस और गांधी और नेहरू की शिक्षाओं के साथ बढ़ने में मदद की। अपनी छोटी उम्र के दौरान वे गांधी जी के आदर्शों, अहिंसा, बंधुत्व, समानता और बहुलवाद के शौकीन थे। अधिक पढ़ें..

English

Benny Behanan , A parliamentarian and seasoned politician from Kerala, born on 22nd  August 1952 at Vengola in Ernakulam District. He imbibed values from his father O. Thomas and mother Chinnamma . His father was a freedom fighter and a renowned teacher ,which helped Benny Behanan to grow with Congress and teachings of Gandhi and Nehru. During his young age he was fond of nonviolence ,fraternity ,equality and pluralism , the ideals of Gandhi ji.  Read more..

Benny's latest speeches and appearances in Parliament.

ഇന്നലെ ലോക് സഭയിൽ ബഡ്ജറ്റിന്റെ മറുപടി ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് സംസാരിക്കാൻ അവസരം ലഭിച്ചു.…

ഇന്നലെ ലോക് സഭയിൽ ബഡ്ജറ്റിന്റെ മറുപടി ചർച്ചയിൽ പങ്കെടുത്ത് കൊണ്ട് സംസാരിക്കാൻ അവസരം...

Read More

കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ആഗ്മീയ യുടെ കുടുംബത്തിന് …

ആതിരപ്പള്ളിയിൽ ആഗ്മിയ എന്ന അഞ്ചുവയസ്സുകാരി കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച സംഭവത്തിൽ പെൺകുട്ടിയുടെ കുടുംബത്തിന്...

Read More

പെട്രോളിനും ഡീസലിനും ചുമത്തുന്ന അധിക നികുതി ഒഴിവാക്കി ഇന്ധനവില നിജപ്പെടുത്തണം

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പെട്രോളിനും ഡീസലിനും ചുമത്തുന്ന അധിക നികുതി ഒഴിവാക്കി ഇന്ധനവില നിജപ്പെടുത്തണമെന്ന്...

Read More

Benny's latest events in his constituency.

ഉക്രൈനിൽ നിന്നും എത്തിയ വിദ്യാർത്ഥികളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരിക്കുന്നു.

നമ്മുടെ പ്രാർത്ഥനകളുടെ ഫലമായി, വിദേശകാര്യ മന്ത്രാലയവുമായുള്ള നിരന്തരമായ ബന്ധപ്പെടലും, ഇടപെടലുകൾക്കും ശുഭസൂചന നൽകിക്കൊണ്ട്...

Read More

“ഗുരുവന്ദനം”. അങ്കമാലി നിയോജകമണ്ഡലത്തിലെ മാത്യഭാഷ അധ്യാപകരെ ആദരിക്കുന്നു

മാതൃഭാഷാ ദിനത്തിൽ കെ.പി.സി.സി. വിചാർ വിഭാഗ് അങ്കമാലി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ...

Read More

COVID-19 vaccination drive in his constituency.

Malayalam - മലയാളം

July 13, 2021 – ഒപ്പമുണ്ട് എംപി എന്ന സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പയിന്റെ ഭാഗമായി ആതിരപ്പള്ളി മലക്കപ്പാറ ആദിവാസി മേഖലയിൽ നടത്തിയ ക്യാമ്പുകളുടെ ദൃശ്യങ്ങൾ. കിടപ്പ് രോഗികൾ ഉൾപ്പടെ ഏകദേശം ആയിരത്തോളം പേർക്കാണ് ഇത്തവണ വാക്സിൻ നൽകിയത്. തികച്ചും പ്രതികൂലമായ സാഹചര്യങ്ങളിൽ ഇത്രയുംപേർക്ക് വാക്സിൻ എത്തിച്ചുനൽകാൻ കഴിഞ്ഞു എന്നത് ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ ഒരഭിമാനമായി കരുതുന്നു. നമുക്ക് ഒത്തൊരുമിച്ചു ഈ മഹാമാരിക്കെതിരെ പൊരുതാം!

Hindi - हिन्दी

13 जुलाई, 2021 – ‘विद एमपी’ नामक एक मुफ्त कोविड टीकाकरण शिविर के हिस्से के रूप में अथिरापल्ली मलाकापाड़ा आदिवासी क्षेत्र में आयोजित शिविरों की फुटेज। इस बार बेड के मरीजों समेत करीब एक हजार लोगों को वैक्सीन लगाई गई। एक लोक सेवक के रूप में, यह एक सम्मान माना जाता है कि इतने सारे लोग बेहद विपरीत परिस्थितियों में वैक्सीन वितरित करने में सक्षम हैं। आइए इस महामारी से मिलकर लड़ें!

English

July 13, 2021 – Footage of camps conducted in Athirappilly Malakappara tribal area as part of the free COVID vaccination campaign “Oppamundu MP”. About a thousand people, including inpatients, were vaccinated this time. As a public figure, I am proud to be able to deliver the vaccine to so many people in the most adverse conditions. Let us fight this epidemic together!

Malayalam - മലയാളം

June 27, 2021 – ചാലക്കുടി പാർലമെന്റ് മണ്ഡലത്തിലെ ഭിന്നശേഷിക്കാർക്കും അവശത അനുഭവിക്കുന്നവർക്കും വേണ്ടി നടത്തിയ സൗജന്യ വാക്സിനേഷൻ ക്യാമ്പ് ഒട്ടനവധി ആളുകൾക്ക് ഒരാശ്വാസമായി എന്നു മനസിലാക്കുന്നു. രണ്ടായിരത്തി അഞ്ഞൂറ് പേർക്കാണ് സൗജന്യമായി വാക്സിനേഷൻ നൽകിയത്. പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന് കൈത്താങ്ങാവാൻ നമ്മളോരോരുത്തരും മുന്നോട്ട് വരണം. പിന്തുണച്ചവർക്കും ആത്മാർത്ഥമായി സഹകരിച്ചവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു.!​

Hindi - हिन्दी

27 जून 2021- समझा जाता है कि चालुक्य संसदीय क्षेत्र में दिव्यांगों और अशक्तों के लिए मुफ्त टीकाकरण शिविर कई लोगों के लिए राहत भरा रहा है। दो हजार पांच सौ लोगों को मुफ्त में टीका लगाया गया। हम में से प्रत्येक को हाशिए के समाज तक पहुंचने के लिए आगे आना चाहिए। दिल की भाषा में उन लोगों को धन्यवाद जिन्होंने समर्थन किया है और ईमानदारी से सहयोग किया है!

English

June 27, 2021 – It is understood that the free vaccination camp for the differently abled and infirm in The Chalukya Parliamentary Constituency has been a relief to many people. Two thousand five hundred people were vaccinated free of charge. Each of us must come forward to reach out to a marginalized society. Thank you in the language of the heart to those who have supported and sincerely cooperated!