നമ്മുടെ ഗ്രാമങ്ങളും
വെളിച്ചം നിറയട്ടെ …
ആലുവ നിയോജക മണ്ഡലത്തിലെ കാഞ്ഞൂരിൽ പാറപ്പുറം ബാംബു കോർപ്പറേഷൻ ജംഗഷനിൽ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് നിർമ്മിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. അലുവ എം.എൽ.എ. അൻവർ സാദത്ത് അടക്കമുള്ള ജനപ്രതിനിധികളും പൊതു പ്രവർത്തകരും പങ്കെടുത്തു.