പ്രധാനമന്ത്രി ഗ്രാമ സഡക്ക് യോജന പ്രകാരം ചാലക്കുടി പാർലമെന്റ് മണ്ഡലത്തിൽ അനുവദിക്കപ്പെട്ട റോഡുകളുടെ നിർമ്മാണ പുരോഗതി വിലയിരുത്തി .

യോഗത്തിൽ അങ്കമാലി എം.എൽ.എ റോജി.എം.ജോൺ അടക്കമുള്ള ജനപ്രതിനിധികളും , ഉദ്യോഗസ്ഥരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *