അങ്കമാലി നിയോജക മണ്ഡലത്തിലെ അയ്യമ്പുഴ യൂത്ത് കോൺഗ്രസ് മണ്ഡലം സമ്മേളനം ഉൽഘടനം ചെയ്തു.
രാജ്യവും ,സംസ്ഥാനവും വർഗ്ഗീയ ഫാസിസ്റ്റ് ഭരണാധികാരികളുടെ ദുഷ് ഭരണത്തിന്റെ കീഴിൽ ഉഴലുമ്പോൾ യുവാക്കൾ രാഷ്ട്രീയ രംഗത്ത് കൂടുതൽ ശക്തമായി ഇറണ്ടേണ്ടിയിരിക്കുന്നു. യൂത്ത് കോൺഗ്രസ്റ്റ് അയ്യമ്പുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കൺവെൻഷനിലും , പ്രകടനത്തിലും ഉണ്ടായ വൻ ജന പങ്കാളിത്തം ശുഭസൂചകമാണ്.
മികച്ച രീതിയിൽ കൺവെൻഷൻ സംഘടിപ്പിച്ച യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രിൻസിന്റെ നേതൃത്വത്തിലുള്ള മണ്ഡലം ഭാരവാഹികൾക്കും മറ്റു പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.