തിരുവാണിയൂർ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഓക്സിജൻ കോൺസെൻട്രേറ്റർ കൈമാറി.

കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ തിരുവാണിയൂർ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഓക്സിജൻ കോൺസെൻട്രേറ്റർ കൈമാറി. ഒപ്പമുണ്ട് MP പദ്ധതിയിൽ FCI Amphinol കമ്പനിയുമായി സഹകരിച്ചാണ് … Continue Readingതിരുവാണിയൂർ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഓക്സിജൻ കോൺസെൻട്രേറ്റർ കൈമാറി.

കാലടി പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിലേക്ക് ആവശ്യമായ മരുന്നുകളും, പ്രതിരോധ കിറ്റുകളും കൈമാറി.

കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി അങ്കമാലി നിയോജകമണ്ഡലത്തിലെ കാലടി പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിലേക്ക് ആവശ്യമായ മരുന്നുകളും, ആശാവർക്കർമാർക്ക് ആവശ്യമായ പ്രതിരോധ കിറ്റുകളും കൈമാറി. ഇന്ത്യൻ മെഡിക്കൽ … Continue Readingകാലടി പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിലേക്ക് ആവശ്യമായ മരുന്നുകളും, പ്രതിരോധ കിറ്റുകളും കൈമാറി.

അതിരപ്പിള്ളി പഞ്ചായത്തിലെ പബ്ലിക് ഹെൽത്ത്‌ സെന്ററിലേക്ക് ആവശ്യമായ മരുന്നുകൾ കൈമാറി

കോവിഡ് വ്യാപനം രൂക്ഷമായ അതിരപ്പിള്ളി പഞ്ചായത്തിലെ പബ്ലിക് ഹെൽത്ത്‌ സെന്ററിലേക്ക് ആവശ്യമായ മരുന്നുകൾ കൈമാറി. പഞ്ചായത്തിലെ രോഗ വ്യാപനത്തെ കുറിച്ചും വാക്‌സിനേഷൻ നടപടിക്രമങ്ങളെ കുറിച്ചും മെഡിക്കൽ ഓഫീസറുമായി … Continue Readingഅതിരപ്പിള്ളി പഞ്ചായത്തിലെ പബ്ലിക് ഹെൽത്ത്‌ സെന്ററിലേക്ക് ആവശ്യമായ മരുന്നുകൾ കൈമാറി

അങ്കമാലിയിലും പെരുമ്പാവൂരിലും ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു

അങ്കമാലി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലേക്ക് അങ്കമാലി ഗ്രേറ്റർ റോട്ടറി ക്ലബ്ബിൻ്റെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി സജ്ജീകരിച്ച മെഡിക്കൽ കിറ്റുകളുടേയും, ഭക്ഷ്യകിറ്റുകളുടേയും വിതരണോദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ അങ്കമാലി … Continue Readingഅങ്കമാലിയിലും പെരുമ്പാവൂരിലും ഭക്ഷ്യകിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു

അയ്യമ്പുഴ പഞ്ചായത്തിലെ ഒമ്പതാം വാർഡ് പഞ്ചായത്ത് മെമ്പർ ലൈജു വാർഡിലെ എല്ലാ ഭവനങ്ങളിലേക്കും ഭക്ഷ്യ കിറ്റുകൾ വിതരണോദ്ഘാടനം നിർവഹിച്ചു.

അങ്കമാലി നിയോജകമണ്ഡലത്തിലെ അയ്യമ്പുഴ പഞ്ചായത്തിലെ ഒമ്പതാം വാർഡ് പഞ്ചായത്ത് മെമ്പർ ലൈജു വാർഡിലെ എല്ലാം എല്ലാ ഭവനങ്ങളിലേക്കും ആവശ്യത്തിനു വേണ്ട പച്ചക്കറികളും , അരിയും, ഒരു പൈനാപ്പിളും … Continue Readingഅയ്യമ്പുഴ പഞ്ചായത്തിലെ ഒമ്പതാം വാർഡ് പഞ്ചായത്ത് മെമ്പർ ലൈജു വാർഡിലെ എല്ലാ ഭവനങ്ങളിലേക്കും ഭക്ഷ്യ കിറ്റുകൾ വിതരണോദ്ഘാടനം നിർവഹിച്ചു.

വെള്ളാംകല്ലൂർ പഞ്ചായത്തിലെ കോവിഡ് രോഗബാധിതർക്ക് സൗജന്യയാത്രക്കായി സജ്ജമാക്കിയ മൂന്നു ആംബുലൻസുകൾ ഫ്ലാഗ് ഓഫ് ചെയ്തു.

കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ വെള്ളാംകല്ലൂർ കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കോവിഡ് രോഗബാധിതർക്ക് സൗജന്യയാത്രക്കായി സജ്ജമാക്കിയ മൂന്നു ആംബുലൻസുകൾ ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് വെള്ളാംകല്ലൂർ പഞ്ചായത്തിലെ … Continue Readingവെള്ളാംകല്ലൂർ പഞ്ചായത്തിലെ കോവിഡ് രോഗബാധിതർക്ക് സൗജന്യയാത്രക്കായി സജ്ജമാക്കിയ മൂന്നു ആംബുലൻസുകൾ ഫ്ലാഗ് ഓഫ് ചെയ്തു.

കുറ്റിക്കാടിൽ കോവിഡ് ബാധിതർക്കായി മരുന്നുകളുടേയും, ഭക്ഷ്യ കിറ്റുകളുടേയും വിതരണത്തിന് തുടക്കം കുറിച്ചു.

ചാലക്കുടി നിയോജക മണ്ഡലത്തിലെ കുറ്റിക്കാട് സെൻ്റ് സെബാസ്റ്റ്യൻ പള്ളിയുടെ ആഭിമുഖ്യത്തിൽ കോവിഡ് ബാധിതർക്കായി മരുന്നുകളുടേയും, ഭക്ഷ്യ കിറ്റുകളുടേയും വിതരണത്തിന് തുടക്കം കുറിച്ചു. ഒപ്പം ചാലക്കുടി എം.എൽ.എയും ഉണ്ടായിരുന്നു. … Continue Readingകുറ്റിക്കാടിൽ കോവിഡ് ബാധിതർക്കായി മരുന്നുകളുടേയും, ഭക്ഷ്യ കിറ്റുകളുടേയും വിതരണത്തിന് തുടക്കം കുറിച്ചു.

മഞ്ഞപ്രയിലെ കോവിഡ് പ്രതിരോധ പരിപാടികൾ

അങ്കമാലിയിൽ മഞ്ഞപ്ര പ്രഥമീക ആരോഗ്യ കേന്ദ്രത്തിലേക്ക് മഞ്ഞപ്ര യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ യൂത്ത് കെയർ പദ്ധതിയുടെ കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി സാനി റെറ്റസറുകളും, പൾസ് ഓക്സിമിറ്ററുകളും അടങ്ങിയ … Continue Readingമഞ്ഞപ്രയിലെ കോവിഡ് പ്രതിരോധ പരിപാടികൾ

കോവിഡ് ബാധിതരുടെ കുടുംബങ്ങൾക്ക് ഒരുക്കിയ ഭക്ഷ്യ കിറ്റുകളുടെ വിതരണോദ്ഘാടനം നിർവ്വഹിക്കുന്നു.

കാലടി- കാഞ്ഞൂർ റൂറൽ സഹകരൊണ ബാങ്കിൻ്റെ നേതൃത്വത്തിൽ കാഞ്ഞൂർ, ശ്രീമൂലനഗരം, കാലടി പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് അവിടെയുളള കോവിഡ് ബാധിതരുടെ കുടുംബങ്ങൾക്ക് ഒരുക്കിയ ഭക്ഷ്യ കിറ്റുകളുടെ വിതരണോദ്ഘാടനം നിർവ്വഹിക്കുന്നു. … Continue Readingകോവിഡ് ബാധിതരുടെ കുടുംബങ്ങൾക്ക് ഒരുക്കിയ ഭക്ഷ്യ കിറ്റുകളുടെ വിതരണോദ്ഘാടനം നിർവ്വഹിക്കുന്നു.

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ

വെണ്ണിക്കുളത്ത് മാമല കേന്ദ്രീകരിച്ച് കോവിഡ് പ്രതിരോധനത്തിൻ്റെ ഭാഗമായി ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുന്ന സമൂഹ അടുക്കളയിൽ സന്നദ്ധ പ്രവർത്തകരോടൊപ്പം ഭൗതീക സാഹചര്യങ്ങൾ വിലയിരുത്തി. തുടർന്ന് തിരുവാണിയൂർ പഞ്ചായത്തിൽ … Continue Readingകോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ