ചാലക്കുടിയിൽ ദേശീയ പാതയിലെ മറ്റു പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുമായി നിതിൻ ഗഡ്കരിയോടാവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ദേശീയ പാത അതോറിറ്റി അധികൃതർ സ്ഥലം സന്ദർശിച്ചു
ചാലക്കുടിയിൽ ദേശീയപാതയിൽ നിർമ്മിച്ച് ഗതാഗതത്തി തുറന്ന് കൊടുത്ത അടിപ്പാതയും പരിസരങ്ങളും സൗന്ദര്യവൽക്കുന്നതിനും ദേശിയ പാതയിലെ മറ്റു പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുമായി ഞാനും ചാലക്കുടിയിലെ ജനപ്രതിനിധികളും കേന്ദ്ര ഉപരിതല …