ഉക്രൈനിൽ നിന്നും എത്തിയ വിദ്യാർത്ഥികളെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സ്വീകരിക്കുന്നു.
നമ്മുടെ പ്രാർത്ഥനകളുടെ ഫലമായി, വിദേശകാര്യ മന്ത്രാലയവുമായുള്ള നിരന്തരമായ ബന്ധപ്പെടലും, ഇടപെടലുകൾക്കും ശുഭസൂചന നൽകിക്കൊണ്ട് ഉക്രൈനിൽ നിന്നും എത്തിയ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന ആദ്യ മലയാളി സംഘം എത്തി. അവരെ …